Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Institute

Kerala

ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് - അ​വ​ധി​ക്കാ​ല ക്യാ​മ്പു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ബാ​​​ല​​​സാ​​​ഹി​​​ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഏ​​​പ്രി​​​ൽ-​​​മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ൽ സ്‌​​​കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ത​​​ല ക്യാ​​​മ്പു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

ക​​​ഥ, ക​​​വി​​​ത, സ​​​യ​​​ൻ​​​സ് എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ക്യാ​​​മ്പു​​​ക​​​ൾ. കോ​​​ട്ട​​​യം (ക​​​വി​​​ത), തൃ​​​ശൂ​​​ർ (ശാ​​​സ്ത്രം), ക​​​ണ്ണൂ​​​ർ (ക​​​ഥ) ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ക്യാ​​​മ്പു​​​ക​​​ൾ ന​​​ട​​​ക്കു​​​ക. മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​ണ് ക്യാ​​​മ്പു​​​ക​​​ളു​​​ടെ ദൈ​​​ർ​​​ഘ്യം.

ഒ​​​രു ക്യാ​​​മ്പി​​​ൽ 40 കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. https://ksicl.org വ​​​ഴി ഏ​​​പ്രി​​​ൽ 15 വ​​​രെ സൗ​​​ജ​​​ന്യ​​​മാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. 5 മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം.

2025ലെ ​​​ത​​​ളി​​​ര് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​രീ​​​ക്ഷ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത കു​​​ട്ടി​​​ക​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കും. ക്യാ​​​മ്പു​​​ക​​​ളു​​​ടെ തീ​​​യ​​​തി​​​യും സ്ഥ​​​ല​​​വും പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 8547971483.

Latest News

Corehub Up